ad
Deshabhimani

മത്സ്യത്തൊഴിലാളി 
മുങ്ങി മരിച്ചു

ഐയ്പ്പു

ഐയ്പ്പു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:15 AM | 1 min read

വെങ്കിടങ്ങ്

മീന്‍പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. മനയ്ക്കൽകടവ് പൊന്മാട്ട് വീട്ടിൽ ഐയ്‌പു (75) ആണ് മരിച്ചത്. ഏലമുത പടവിൽ ഹൈലെവൽ കനാലിൽ ബുധന്‍ വൈകിട്ടാണ് ഐയ്പിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ജിതിൻ, ജിബിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home