ഹൃദയാഘാതംമൂലം മരിച്ചു

രമേഷ്
എളവള്ളി
എളവള്ളി പഞ്ചായത്ത് നാലാം വാർഡിൽ കടവല്ലൂർ പുത്തൻകുളങ്ങര പി ആർ രമേഷ് (49) അജ്മാനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.സംസ്‌കാരം ശനി പകൽ 11 ന് എളവള്ളി ശാന്തിതീരം ശ്മശാനത്തിൽ. ബുധനാഴ്ച താമസസ്ഥലത്ത് വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അച്ഛൻ: രാമകൃഷ്ണൻ. അമ്മ: വിലാസിനി. ഭാര്യ: വിദ്യ. മകൻ: ശബരീനാഥ് (വിദ്യാർഥി). സഹോദരങ്ങൾ: സുരേഷ്ബാബു, ഉഷ.











0 comments