Deshabhimani

അധ്യാപകൻ മരിച്ച നിലയിൽ

Deepak

ദീപക്

വെബ് ഡെസ്ക്

Published on Oct 06, 2026, 12:15 AM | 1 min read

എരുമപ്പെട്ടി ​

ചിറ്റണ്ട പൂങ്ങോട് അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂങ്ങോട് മുണ്ടനാട്ട് മനയിൽ ദീപക് (36- – പട്ടാമ്പി പരുതൂർ എച്ച് എസ് എസ് ) ആണ് മരിച്ചത്. പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. തിങ്കൾ പകൽ 11നാണ്‌ വീടിന്റെ മുകളിലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ​ഉടൻ വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: നീലകണ്ഠൻ നമ്പൂതിരിപ്പാട്. അമ്മ: സുജാത. ​ഭാര്യ: ആര്യ. മകൾ: സുമിത്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home