മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ഗിരീഷ്
വാടാനപ്പിള്ളി
മുംബൈയിൽ വാഹനാപകടത്തിൽ വാടാനപ്പള്ളി സ്വദേശി മരിച്ചു. വാടാനപ്പിള്ളി കെടിഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന പനങ്ങാട്ടിൽ ഗിരീഷ് (54) ആണ് മരിച്ചത്. മുംബൈ വാശിയിൽ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. സംസ്കാരം ചൊവ്വാഴ്ച നടക്കും. ഭാര്യ: ശാലിനി. മക്കൾ: അനഘ, അഭിനവ്, അതുല്യ.











0 comments