Deshabhimani

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

ഉഴലൂർ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്യുന്നു

ഉഴലൂർ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 12:23 AM | 1 min read


പുതുക്കാട് ​

പുതുക്കാട് പഞ്ചായത്തിലെ ഉഴലൂർ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷയായി. കെ ജെ ജോജു സംസാരിച്ചു. എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന്‌ തുക അനുവദിച്ചാണ്‌ ലൈറ്റ്‌ സ്ഥാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home