ad
Deshabhimani

മിനിമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചു

ആമ്പല്ലൂർ വടക്കുമുറിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ വടക്കുമുറിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:25 AM | 1 min read

ആമ്പല്ലൂർ

അളഗപ്പനഗർ പഞ്ചായത്തിലെ ആമ്പല്ലൂർ വടക്കുമുറി പരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ്‌ ലൈറ്റ്‌ സ്ഥാപിച്ചത്‌. പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തംഗം എം എൻ രാകേഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം സി കെ ബിന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home