ad
Deshabhimani

വിദ്യാർഥികൾക്ക് സമ്മാനം നൽകി

award

വെങ്ങോല സഹകരണ ബാങ്ക് സമ്പാദ്യം സൗഭാഗ്യം പദ്ധതി സമ്മാനദാനം ബാങ്ക് പ്രസിഡന്റ് എം ഐ ബീരാസ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:58 AM | 1 min read

പെരുമ്പാവൂർ


വെങ്ങോല സഹകരണ ബാങ്കിന്റെ സമ്പാദ്യം സൗഭാഗ്യം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ബാങ്ക് ഏർപ്പെടുത്തിയ പ്രോത്സാഹന സമ്മാനങ്ങൾ തണ്ടേക്കാട് ജെഎച്ച്‌എസ്എസിലും ശാലേം വിഎച്ച്‌എസ്എസിലും വിതരണം ചെയ്തു.


തണ്ടേക്കാട് സ്കൂളിൽ ബാങ്ക് പ്രസിഡന്റ്‌ എം ഐ ബീരാസും ശാലേമിൽ വൈസ് പ്രസിഡന്റ്‌ എ എസ് അനിൽകുമാറും ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ്‌ വി എം മിനിമോൾ, അധ്യാപകരായ അലിയ മോൾ, കെ എം നൗഷാദ്, വി പി അബൂബക്കർ, ശാലേം സ്കൂൾ മാനേജർ അനീഷ് ജേക്കബ്, ബാങ്ക് ഭരണസമിതി അംഗം എസ് ശ്രീകുമാർ, സെക്രട്ടറി സിമി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home