ad
Deshabhimani

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

എസ്എഫ്ഐ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം വി എസ് അദിതി ഉദ്ഘാടനം ചെയ്യുന്നു

എസ്എഫ്ഐ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം വി എസ് അദിതി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:43 AM | 1 min read


നന്തിക്കര

ദേശീയപാത നന്തിക്കര സ്കൂൾ സ്റ്റോപ്പിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനു പുറകിൽ സൂപ്പർഫാസ്റ്റ് ബസിടിച്ചു. വെള്ളി വൈകിട്ട്‌ നാലരയ്ക്കായിരുന്നു അപകടം. തൃശൂരിൽ നിന്ന് ആലുവയിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിന് പിറകിൽ മാവേലിക്കരയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാരനായ ചാലക്കുടി സ്വദേശി നിഖിലിന്‌ പരിക്കേറ്റു. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home