ad
Deshabhimani

ജില്ലാ ക്ഷീരസംഗമം ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ ക്ഷീരസംഗമം നവനിയുടെ ലോഗോ മന്ത്രി ആർ ബിന്ദു പ്രകാശിപ്പിക്കുന്നു

ജില്ലാ ക്ഷീരസംഗമം നവനിയുടെ ലോഗോ മന്ത്രി ആർ ബിന്ദു പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 31, 2025, 12:09 AM | 1 min read

വെള്ളാങ്ങല്ലൂർ

സെപ്‌തംബർ 24 മുതൽ 26വരെ വെള്ളാങ്ങല്ലൂർ ക്ഷീര സഹകരണ സംഘം ആതിഥേയത്വം ജില്ലാ ക്ഷീരസംഗമം നവനിയുടെ ലോഗോ മന്ത്രി ആർ ബിന്ദു പ്രകാശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ട്രിസ തോമസ്, ക്ഷീരസംഘം പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വല്ലച്ചിറയിലെ സലീഷാണ് ലോഗോ ഡിസൈൻ ചെയ്തത്. 26ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home