ad
Deshabhimani

അനധികൃത സ്ഥലം മാറ്റങ്ങൾക്കെതിരെ 
കെഎസ്ടിഎ പ്രതിഷേധം

അധ്യാപക മേഖലയിൽ നടക്കുന്ന അനധികൃത സ്ഥലം മാറ്റങ്ങൾക്കെതിരെ കെഎസ്ടിഎ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ  നടത്തിയ പ്രതിഷേധ മാർച്ച്

അധ്യാപക മേഖലയിൽ നടക്കുന്ന അനധികൃത സ്ഥലം മാറ്റങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Sep 26, 2026, 01:01 AM | 1 min read


തൃശൂർ

അധ്യാപക മേഖലയിൽ നടക്കുന്ന അനധികൃത സ്ഥലംമാറ്റങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കോർപറേഷൻ പരിസരത്ത് നടന്ന പൊതുയോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി സി സിജി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി സാജൻ ഇഗ്നേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനോയ്‌ ടി മോഹൻ, ദീപ ആന്റണി, എം എസ് ബീന, ജില്ലാ ട്രഷറർ ടി വിനോദിനി, എൻ കെ രമേശ്, അനീഷ് ലോറൻസ്, ടി എം ബിന്ദു, കെ സി സജൻ, ലിജോ ലൂവിസ്, സജി സി പോൾസൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home