സ്‌ത്രീശബ്‌ദം: വരിസംഖ്യ ഏറ്റുവാങ്ങി

സ്ത്രീ ശബ്ദം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല പ്രസിഡന്റ് ലീല അഭിലാഷ്, വൈസ് പ്രസിഡന്റ് ബെറ്റ്സി ജിനുവിൽ നിന്ന് ഏറ്റുവാങ്ങുന്നു
മാന്നാർ
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി ചേർത്ത സ്ത്രീ ശബ്ദം വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ജില്ല പ്രസിഡന്റ് ലീല അഭിലാഷ് ജില്ല വൈസ് പ്രസിഡന്റ് ബെറ്റ്സി ജിനുവിൽ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത മധു, ജില്ല കമ്മിറ്റി അംഗം ജി രാജമ്മ എന്നിവർ സംസാരിച്ചു.










0 comments