Deshabhimani

കലോത്സവ വേദിയിലും 
ജന്തർ മന്തർ തരംഗം

ആരോഗ്യശാസ്ത്ര സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിലെ പ്രച്ഛന്നവേഷ മത്സരത്തിൽ പാറ്റയുടെ വേഷം ധരിച്ചെത്തിയ ഭദ്ര രാജേഷ്

ആരോഗ്യശാസ്ത്ര സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിലെ പ്രച്ഛന്നവേഷ മത്സരത്തിൽ പാറ്റയുടെ വേഷം ധരിച്ചെത്തിയ ഭദ്ര രാജേഷ്

വെബ് ഡെസ്ക്

Published on Oct 25, 2026, 12:43 AM | 1 min read

തൃശൂർ

തൃശൂരിൽ നടക്കുന്ന ആരോഗ്യശാസ്ത്ര സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിൽ തരംഗമായി പാറ്റകളും, ജന്തർ മന്തർ സമരവും. പ്രച്ഛന്ന വേഷമത്സര വേദിയിലാണ് ദേശീയ പതാകയും വഹിച്ചുള്ള പാറ്റ ആവേശം വിതറിയത്. കോട്ടയം ഗവ. മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച ഭദ്ര രാജേഷാണ് പാറ്റയായെത്തി ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കാണികളിൽ ആവേശം വിതറുക മാത്രമല്ല, ഒന്നാം സമ്മാനവും നേടിയാണ് ഭദ്ര രാജേഷ് കളംവിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home