Deshabhimani

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് 
വഴിപാടായി ഇലക്‌ട്രിക് ഓട്ടോ

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര ഇലക്ട്രിക് ഓട്ടോയുടെ രേഖകളും താക്കോലും 
ദേവസ്വം ചെയര്‍മാന്‍  എ വി ഗോപിനാഥ് ഏറ്റുവാങ്ങുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര ഇലക്ട്രിക് ഓട്ടോയുടെ രേഖകളും താക്കോലും 
ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 12:43 AM | 1 min read


ഗുരുവായൂർ

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി മഹീന്ദ്ര കമ്പനി തങ്ങളുടെ പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ചു. ക്ഷേ ത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപറേറ്റ് സെയിൽസ് ഹെഡ് കെ പി ഗണേഷ്, ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ എസ് മായാദേവി, മാനേജർമാരായ കെ എം വിനോദൻ, കെ ജി സുരേഷ് കുമാർ, ക്ഷേത്രം അസി. മാനേജർ സി ലെജുമോൾ, വെഹിക്കിൾ സൂപ്പർവൈസർ കെ എ സതീശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home