ad
Deshabhimani

യുവതിയെ കിണറ്റിൽ 
മരിച്ച നിലയിൽ കണ്ടെത്തി

ജോളി

ജോളി

വെബ് ഡെസ്ക്

Published on Sep 15, 2026, 12:15 AM | 1 min read


കേച്ചേരി ​

തലക്കോട്ടുകരയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുകുളം വീട്ടിൽ പരേതരായ ഫ്രാൻസിസിന്റെയും മേരിയുടെയും മകൾ യുവതിയെ കിണറ്റിൽ 
മരിച്ച നിലയിൽ കണ്ടെത്തിജോളി (48) യെയാണ് തിങ്കൾ പകൽ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാത്തതിനെത്തുടർന്ന് സമീപ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കുന്നംകുളം അഗ്‌നിരക്ഷാസേന അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വ വൈകിട്ട്‌ നാലിന് തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോജു, ജോഫി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home