Deshabhimani

ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം

പുതുക്കാട് നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ കളിക്കാരെ പരിചയപ്പെടുന്നു

പുതുക്കാട് നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ കളിക്കാരെ പരിചയപ്പെടുന്നു

വെബ് ഡെസ്ക്

Published on Nov 26, 2026, 12:14 AM | 1 min read

പുതുക്കാട്

നന്മ പ്രവാസി സൊസൈറ്റിയുടെയും എഫ്സി പുതുക്കാടിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖില കേരള ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റിന് പുതുക്കാട് ഗ്രൗണ്ടിൽ തുടക്കമായി. അജിത്ത് വിഷ്ണു മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സരം ഞായറാഴ്ച സമാപിക്കും. വിജയിക്കുന്ന ടീമുകൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും. പ്രവേശനം സൗജന്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home