ad
Deshabhimani

വല്ലച്ചിറ ഓണാഘോഷ നാടക മത്സരം

‘ഭൂപടം മാറ്റി വരയ്ക്കുമ്പോൾ' മികച്ച നാടകം

വല്ലച്ചിറ ഓണാഘോഷം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  'ഭൂപടം മാറ്റി വരയ്ക്കുമ്പോൾ' എന്ന നാടകത്തിൽനിന്ന്

വല്ലച്ചിറ ഓണാഘോഷം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഭൂപടം മാറ്റി വരയ്ക്കുമ്പോൾ' എന്ന നാടകത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 30, 2026, 12:47 AM | 1 min read


ചേർപ്പ്

വല്ലച്ചിറ പഞ്ചായത്ത് ഗ്രാമോത്സവത്തിലെ നാടക മത്സരത്തിൽ പ്രകാശ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ ചാത്തക്കുടത്തിനുവേണ്ടി ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ‘ഭൂപടം മാറ്റി വരയ്ക്കുമ്പോൾ' ഒന്നാം സ്ഥാനം നേടി. എംആർസി പിടിക്കപ്പറമ്പിന്റെ ‘കനലാഴങ്ങൾ' രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച സംവിധായകനായി ഷൈജു അന്തിക്കാടും മികച്ച നടനായി ഹെൻസൺ ആന്റോ (ഭൂപടം മാറ്റി വരയ്ക്കുമ്പോൾ) യും തെരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home