ad
Deshabhimani

print edition ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്‌ ‌

chambakkulam molam boat race

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Aug 30, 2026, 01:07 AM | 1 min read

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം ഞായറാഴ്ച. പകൽ 1.30-ന് തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങുന്നതോടെ ജലഘോഷയാത്ര തുടങ്ങും. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനംചെയ്യും. പകൽ മൂന്നിന്‌ മത്സര വള്ളംകളി ആരംഭിക്കും. 51 പള്ളിയോടങ്ങൾ പങ്കെടുക്കും. എ, ബി ബാച്ചുകളിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫിയും മികച്ച രീതിയിൽ പാടി തുഴയുന്നവർക്ക് ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്‌തംബർ നാലിന്‌ ആരംഭിച്ച് 16 വരെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home