Deshabhimani

വി പി സാനുവിന് സ്വീകരണം

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി പി സാനുവിന് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകിയ സ്വീകരണം

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി പി സാനുവിന് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Apr 21, 2026, 12:27 AM | 1 min read

തൃശൂർ

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി പി സാനുവിന് ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് സാനുവിന്‌ ഉപഹാരം നൽകി സ്വീകരിച്ചു. അഖിൽ അനിരുദ്ധൻ, കെ ആർ സാംബശിവൻ, എം വി പ്രശാന്ത്, സുരേഷ്, പി ടി ഗിൽട്ടൻ, ചിത്ര ചന്ദ്രമോഹൻ, സ്മിത, പി സി ആന്റണി, വി സി വിനോദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home