അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ
മെഡിക്കൽ കോളേജിലെ 3 ഡോക്ടർമാരെ പിരിച്ചുവിട്ടു

മുളങ്കുന്നത്തുകാവ്
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരെ പിരിച്ചുവിട്ടു. അനസ്തേഷ്യ വിഭാഗത്തിലെ അസി. പ്രൊഫസർ വി ടി സജി, അനസ്തീഷ്യ വിഭാഗത്തിലെ ലക്ചറർ ഇ എസ് മധുസൂദനൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ അസി. പ്രൊഫസർ സാരംഗ് വിജയൻ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.









0 comments