ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

ഭിന്നശേഷിക്കാർക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2025, 12:15 AM | 1 min read

പറപ്പൂക്കര

വാർഷിക പദ്ധതിയിൽ വകയിരുത്തിയ 5 ലക്ഷം രൂപ ഉപയോഗിച്ച് പറപ്പൂക്കര പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ സി പ്രദീപ്, എം കെ ഷൈലജ, പഞ്ചായത്ത് സെക്രട്ടറി സി എൻ നിധിൻ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രുതി ടി റാംമോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home