ad
Deshabhimani

ജില്ലാ മിലാദ് കോൺഫറൻസ്

ജില്ലാ മിലാദ് കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം  എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു

ജില്ലാ മിലാദ് കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 12:47 AM | 1 min read

തൃശൂർ

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിലാദ് കോൺഫറൻസ് സംഘടിപ്പിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസൽ തങ്ങൾ അധ്യക്ഷനായി. ഡോ. മുഹമ്മദ് ഖാസിം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, പി എസ് കെ മൊയ്തു ബാഖവി, ജമാൽ ഹാജി ബഷീർ അശ്റഫി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home