ad
Deshabhimani

താക്കീതായി എസ്‌എഫ്‌ഐ പ്രതിഷേധം

കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ വിദ്യാർഥികളെ പൊലീസ്‌ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ നടത്തിയ പ്രകടനം

കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ വിദ്യാർഥികളെ പൊലീസ്‌ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Sep 04, 2026, 01:47 AM | 1 min read

ആലപ്പുഴ

എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് സംഘടിപ്പിച്ച മാർച്ചിനുനേരെയുണ്ടായ പൊലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ അനന്ദു അജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീർ, മേഘ, ജില്ലാ ജോയിന്റ് സെക്രട്ടറി അജിത്ത് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home