ad
Deshabhimani

സ്വാഗതസംഘം രൂപീകരിച്ചു

BEFI

ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 02:32 AM | 1 min read

കൊച്ചി


ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിക്കലും സ്വാഗതസംഘം രൂപീകരണവും സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു.


ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ അധ്യക്ഷനായി.

സംഘടനാ ജനറൽ സെക്രട്ടറി പി എച്ച് വിനീത, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം സോന, സി ബി വേണുഗോപാൽ, വി പ്രീതി, എഫ്ബിഎസ്‌യു ഓർഗനൈസിങ് സെക്രട്ടറി സി സരസൻ, ജനറൽ കൺവീനർ കെ വി വിംസി, സി ജെ നന്ദകുമാർ, ഷാജു ആന്റണി എന്നിവര്‍ സംസാരിച്ചു. 25നും 26നും എറണാകുളത്താണ് സമ്മേളനം. ഭാരവാഹികള്‍: പി ആര്‍ മുരളീധരൻ (ചെയർമാന്‍), കെ വി വിംസി (ജനറൽ കൺവീനര്‍).




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home