Deshabhimani

സമര വളന്റിയർമാർക്ക് 
യൂണിഫോം നൽകി

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കെട്ടിട നിർമാണത്തൊഴിലാളി യൂണിയൻ പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം സിഐടിയു 
ജില്ലാ കമ്മിറ്റി അംഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കെട്ടിട നിർമാണത്തൊഴിലാളി യൂണിയൻ പ്രവർത്തകർക്കുള്ള യൂണിഫോം വിതരണം സിഐടിയു 
ജില്ലാ കമ്മിറ്റി അംഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 12:47 AM | 1 min read


പുതുക്കാട്

ഡിസംബർ 1, 2, 3 തീയതികളിൽ സിഐടിയു നേതൃത്വത്തിൽ നടക്കുന്ന ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് യൂണിഫോം കൈമാറി. കെട്ടിട നിർമാണത്തൊഴിലാളി യൂണിയൻ കൊടകര ഏരിയ കമ്മിറ്റിയിൽനിന്ന് പങ്കെടുക്കുന്നവർക്കുള്ള യൂണിഫോം വിതരണം സമരവളന്റിയർ പി ജി ഷാജിക്ക് നൽകി സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. എം കെ മോഹനൻ അധ്യക്ഷനായി. എം കെ അശോകൻ, ഷീജ വത്സൻ, എ കെ ബാലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home