പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടത്തി

Cannabis plant on the roadsideകാരമുക്ക് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം മഞ്ചാടി റോഡ് ഇറക്കത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ
കാരമുക്ക്
കാരമുക്ക് ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം മഞ്ചാടി റോഡ് ഇറക്കത്തിൽ പാതയോരത്ത് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. -പ്രദേശവാസികളാണ് ചെടികൾ കണ്ടെത്തിയത്. വിവരം അന്തിക്കാട് എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാതയോരത്ത് പൊതുജനങ്ങൾക്ക് കാണാവുന്ന നിലയിൽ കഞ്ചാവ് ചെടികൾ വളർന്നുവന്നത് പ്രദേശത്ത് ആശങ്കയ്ക്കിടയാക്കി.









0 comments