ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വാർഷികം

തേക്കിൻകാട് മൈതാനിയിൽ നടന്ന ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പ്രവൃത്തിപരിചയ മത്സരത്തിൽ നിന്ന്
തൃശൂർ
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 23-–ാമത് തൃശൂർ സ്കൗട്ട്സ് ഓപ്പൺ ഗ്രൂപ്പിന്റെ വാർഷികം ആഘോഷിച്ചു. പ്രവൃത്തിപരിചയ മത്സരം പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ഒ എഫ് ജോയ് അധ്യക്ഷനായി. ജോസഫ് ടാജറ്റ്, ജോസി ബി ചാക്കോ, ഇ യു രാജൻ, സി ഐ തോമസ്, വി എസ് ഡേവിഡ്, എ എം ജെയ്സൺ, പി ജെ അജിത്ത് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 1500 -വിദ്യാർഥികൾ പങ്കെടുത്തു.









0 comments