Deshabhimani

ബേസ്ബോളിൽ തൃശൂരിന്‌ കിരീടം

സീനിയർ പെൺകുട്ടികളുടെ ബേസ്‌ബോളിൽ കിരീടം നേടിയ തൃശൂർ ടീം
വെബ് ഡെസ്ക്

Published on Oct 31, 2026, 12:55 AM | 1 min read


തൃശൂർ

സംസ്ഥാന സ്‌കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ബേസ്ബോളിൽ തുടർച്ചയായ രണ്ടാം കിരീടം നേടി തൃശൂർ. കലാശപ്പോരാട്ടത്തിൽ മലപ്പുറത്തിനെ 4–1 തോൽപ്പിച്ചാണ്‌ ചാന്പ്യന്മാരായത്‌. ടൂർണമെന്റിലെ മികച്ച താരമായി തൃശൂരിന്റെ നന്ദു കൃഷ്ണയെ തെരഞ്ഞെടുത്തു. പ്രോമിസിങ് പ്ലെയർ പുരസ്കാരം ഹെലൻ റോസ് ബെന്നി കരസ്ഥമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home