Deshabhimani

തിക്കോടിയിൽ വിരുന്നെത്തി പെരുങ്കൊക്ക്

a

പെരുങ്കൊക്ക്

വെബ് ഡെസ്ക്

Published on Oct 31, 2026, 01:43 AM | 1 min read

കോഴിക്കോട്

തിക്കോടിയിൽ അപൂർവയിനം ദേശാടനപ്പക്ഷിയെ കണ്ടെത്തി. കൊക്കുകളുടെ വിഭാഗത്തിൽപ്പെട്ട പെരുംകൊക്കിനെയാണ് തിക്കോടിക്ക് സമീപമുള്ള വയലിൽ ക്ഷീണിച്ച നിലയിൽ കണ്ടെത്തിയത്. യൂറോപ്പ്, മധ്യേഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന പെരുങ്കൊക്ക് വടക്കേ ഇന്ത്യയിൽ നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ അപൂര്‍വമാണ്. ഇവയുടെ സാന്നിധ്യം ജില്ലയിൽ ആദ്യമാണെന്ന് കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home