Deshabhimani

ആൻ മൂക്കന്‌ അന്താരാഷ്ട്ര പുരസ്‌കാരം

...
വെബ് ഡെസ്ക്

Published on Nov 18, 2026, 12:37 AM | 1 min read

തൃശൂർ

ദി ഇന്റർനാഷണൽ അവാർഡ്സ് സമ്മിറ്റ് 2026-ലേക്ക് ആൻ മൂക്കൻ നോമിനേറ്റ് ചെയ്യപ്പെട്ടു. ഇന്റർനാഷണൽ റൈസിങ് സ്റ്റാർ അവാർഡ് വിഭാഗത്തിലാണ് ആൻ മൂക്കന്റെ നോമിനേഷൻ. ദി ഇന്റർനാഷണൽ അവാർഡ്‌ ഫോറം ഇന്ത്യ, ദി ഇന്റർനാഷണൽ അവാർഡ്‌ ഫോറം യുഎസ്‌എ എന്നിവയുടെ ആഭിമുഖ്യത്തിൽ 21-ന് ദുബായിലാണ് അന്താരാഷ്ട്ര പുരസ്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർഗാത്മക ബാലികാ പുരസ്‌കാരത്തിന്‌ ആൻ മൂക്കൻ അർഹയായിട്ടുണ്ട്‌. അയ്യന്തോൾ ജീൻ മൂക്കന്റെയും പിൻസിയുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala highcourt new

03

print edition എന്തും വാർത്തയാക്കരുത്‌; മാധ്യമങ്ങളോട്‌ കോടതി
mental health centre

04

print edition ആശങ്കയറിയിച്ചിട്ടും ചെവിക്കൊണ്ടില്ല; മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര്‌ മാറ്റി സർക്കാർ
netanyahu

05

print edition ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ അട്ടിമറിനീക്കം പുറത്ത്‌
kerala police passing out parade

06

print edition അച്ഛാ, ഞാൻ സബ്‌ ഇൻസ്‌പെക്ടറായി
deshabhimani section

Recommended

Deshabhimani
Home