സാന്ദീപനി പുരസ്കാരം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്

...
ചേർപ്പ്
പെരുവനം കുണ്ടൂർ സ്മാരക സദസ്സിന്റെ സ്ഥാപക ആചാര്യൻ കെ പി സി നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർഥം നൽകുന്ന ‘സാന്ദീപനി പുരസ്കാരം' കഥകളിസംഗീത ആചാര്യൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ജനുവരി 3ന് ചേർപ്പ് സോപാനം ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.









0 comments