ad
Deshabhimani

പൊലീസ് അതിക്രമത്തിൽ
പ്രതിഷേധിച്ചു

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മതിലകത്ത് സിപിഐ എം നടത്തിയ യോഗം ഏരിയ സെക്രട്ടറി 
മുസ്താക്ക് അലി ഉദ്ഘാടനം ചെയ്യുന്നു

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മതിലകത്ത് സിപിഐ എം നടത്തിയ യോഗം ഏരിയ സെക്രട്ടറി 
മുസ്താക്ക് അലി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:57 AM | 1 min read

കൊടുങ്ങല്ലൂർ

മതിലകം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. സിപിഐ എം മതിലകം കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മതിലകം സെന്ററിൽ പ്രകടനവും യോഗവും നടത്തിയത്. സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി മുസ്താക്ക് അലി ഉദ്ഘാടനം ചെയ്തു. ടി എസ് ഗോപിനാഥൻ അധ്യക്ഷനായി. ഇ ജി സുരേന്ദൻ, പി എച്ച് നിയാസ്, പി എം ആൽഫ, വി എസ് രവീന്ദ്രൻ, സുമതി സുന്ദരൻ, എം എ ബിനേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home