ad
Deshabhimani

ബോധവൽക്കരണ ക്ലാസ്‌

പ്രതീക്ഷ റെസിഡൻസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ‘റോഡ് സുരക്ഷ- ജീവൻ രക്ഷ’ ബോധവൽക്കരണത്തിൽ  അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ സി ചന്ദ്രലാൽ ക്ലാസ്‌ നയിക്കുന്നു

പ്രതീക്ഷ റെസിഡൻസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ‘റോഡ് സുരക്ഷ- ജീവൻ രക്ഷ’ ബോധവൽക്കരണത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ സി ചന്ദ്രലാൽ ക്ലാസ്‌ നയിക്കുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 01:51 AM | 1 min read

ആലപ്പുഴ

പ്രതീക്ഷ റെസിഡൻസ്‌ അസോസിയേഷൻ ‘റോഡ് സുരക്ഷ- ജീവൻ രക്ഷ’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ സി ചന്ദ്രലാൽ ക്ലാസ്‌ നയിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എം എം ഇസ്‌മയിൽ അധ്യക്ഷനായി. കൗൺസിലർ സജീന ജമാൽ‍, സെക്രട്ടറി എ ഹാരിസ്, എ കെ റഹിം, ബി നസീർ, പ്രഭ ശശികുമാർ, സി സി അശോക്‌കുമാർ, അഡ്വ. മുജാഹിദ് യൂസഫ്, തഫ്സൽ കമാൽ, അബ്‌ദുൽ നാസർ, സലിം, ഗോപകുമാർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home