ഡിജിറ്റൽ സ്ക്വയർ, എഐ ലാബ് പ്രവർത്തനം തുടങ്ങി

കുണ്ടഴിയൂർ ജി എം യു പി സ്കൂളിലെ ഡിജിറ്റൽ സ്ക്വയർ, ഐ-ലാബ് പ്രവർത്തനം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു
വെങ്കിടങ്ങ്
കുണ്ടഴിയൂർ ജിഎം യുപി സ്കൂളിലെ ഡിജിറ്റൽ സ്ക്വയർ, എ ഐ ലാബ് പ്രവർത്തനം തുടങ്ങി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ റിനീത കബീർ അധ്യക്ഷയായി. പ്രധാനാധ്യാപിക സിന്ധു സുഭാഷ്, പഞ്ചായത്തംഗങ്ങളായ സലീൽ കാര്യാട്ട്, മണികണ്ഠൻ മഞ്ചറമ്പത്ത്, ഇ വി പ്രബീഷ്, ജെസി റാഫേൽ, മുല്ലശേരി എഇഒ ഷീബ ചാക്കോ, പിടിഎ പ്രസിഡന്റ് ആർ എച്ച് ഹാരിസ് എന്നിവർ സംസാരിച്ചു.









0 comments