കാലടി പാലത്തിൽ വീണ്ടും കുഴികൾ: പട്ടണം ഗതാഗതക്കുരുക്കിൽ

കാലടി പാലത്തിലെ ഗതാഗതക്കുരുക്ക്
കാലടി
കനത്ത മഴയിൽ കാലടി പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ പട്ടണം ഗതാഗതക്കുരുക്കിൽ. പാലത്തിന് മുകളിലെ ടാറിങ് ഏതാനും മാസങ്ങൾക്കുമുമ്പ് കുറച്ചുസ്ഥലത്ത് ഇളക്കിമാറ്റിയിരുന്നു.
ടാർ ഇളക്കിമാറ്റാത്ത സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെട്ടതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമായത്. പഴയ ടാറിങ് മാറ്റിയസ്ഥലത്ത് പുതിയ ടാറിങ് നടത്താതെയാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.









0 comments