Deshabhimani

വാഹനാപകടത്തിൽ 
പരിക്കേറ്റയാൾ മരിച്ചു

Gangadharan Nair

ഗംഗാധരൻ നായർ

വെബ് ഡെസ്ക്

Published on Oct 18, 2026, 12:29 AM | 1 min read


കുന്നംകുളം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊങ്ങണൂർ കമ്പിപ്പാലം കിഴക്കേപ്പാട്ട് ഗംഗാധരൻ നായർ (അനിയൻ നായർ –- 79) ആണ് മരിച്ചത്. സെപ്‌തംബറിൽ കമ്പിപ്പാലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌. സംസ്‌കാരം ഞായർ പകൽ 11ന്‌ വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: പ്രമീള, പ്രദീപ് (യുഎഇ സമത സെക്രട്ടറിയറ്റംഗം), പ്രസീത. മരുമക്കൾ: ശശികുമാർ, രമ്യ, സതീഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home