Deshabhimani

ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Johney

ജോണി

വെബ് ഡെസ്ക്

Published on Oct 06, 2026, 12:15 AM | 1 min read

പട്ടിക്കാട്

വഴുക്കുംപാറ ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചുവന്നമണ്ണ് സ്വദേശി നെല്ലാക്കാവുങ്കൽ ജോണി (65) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് 7.50ഓടെയാണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home