ad
Deshabhimani

ദേശീയപാത വാണിയംപാറയിൽ കൊറിയർ വാൻ മറിഞ്ഞ് അപകടം

ദേശീയപാത വാണിയംപാറയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കൊറിയർ വാൻ

ദേശീയപാത വാണിയംപാറയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കൊറിയർ വാൻ

വെബ് ഡെസ്ക്

Published on Aug 21, 2026, 12:15 AM | 1 min read


വാണിയംപാറ

ദേശീയപാത വാണിയംപാറയിൽ കൊറിയർ വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെന്മാറ സ്വദേശി സുനിൽകുമാറിനാണ് പരിക്കേറ്റത്. ഇയാളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.വ്യാഴം രാവിലെ ആറോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home