ad
Deshabhimani

വിശാഖം തിരുനാള്‍ 
ആഘോഷത്തിന് തുടക്കം

മാവേലിക്കര ടി കെ മാധവൻ സ്‌മാരക എസ്എൻഡിപി യൂണിയൻ ആസ്ഥാനമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പദയാത്ര 
യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര ടി കെ മാധവൻ സ്‌മാരക എസ്എൻഡിപി യൂണിയൻ ആസ്ഥാനമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പദയാത്ര 
യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 12:41 AM | 1 min read

മാന്നാർ

ചെറുകോൽ ഈഴക്കടവ് ശ്രീനാരായണ ഗുരുധർമാനന്ദ ഗുരുകുലവും ശ്രീനാരായണഗുരു ധർമാനന്ദ ആശ്രമവും ചേർന്ന് നടത്തുന്ന വിശാഖം തിരുനാള്‍ ആഘോഷത്തിന് തുടക്കം. മാവേലിക്കര ടി കെ മാധവൻ സ്‌മാരക എസ്എൻഡിപി യൂണിയൻ ആസ്ഥാനമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച രണ്ടാമത് പദയാത്ര മാവേലിക്കര എസ്എൻഡിപി യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്‌തു. ആശ്രമസമിതി പ്രസിഡന്റ് റെജി, പദയാത്ര കോ–ഓര്‍ഡിനേറ്റർ നിർമല മോഹൻ, ഗോപൻ ആഞ്ഞിലിപ്ര, ആർ ശശികുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home