ad
Deshabhimani

ഓണത്തെ വരവേറ്റ് ദേശാഭിമാനി

ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ സംഘടിപ്പിച്ച ഓണാഘോഷം ‘ദേശോണം 2026' ഗാനരചയിതാവ് 
നിധീഷ് നടേരി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 21, 2026, 01:49 AM | 1 min read

കോഴിക്കോട്

പൂക്കളമിട്ടും സദ്യയുണ്ടും ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ ഓണം ആഘോഷിച്ചു. കമ്പവലി, ഷൂട്ടൗട്ട്, കസേരകളി, മറ്റ് കലാപരിപാടികൾ എന്നിവ നടന്നു. ഗാനരചയിതാവ് നിതീഷ് നടേരി ഓണാഘോഷം ഉദ്ഘാടനംചെയ്തു. യൂണിറ്റ് മാനേജര്‍ പ്രദീപ് മോഹൻ അധ്യക്ഷനായി. നിതീഷ് നടേരിക്ക് ദേശാഭിമാനിയുടെ സ്നേഹോപഹാരം മാനേജര്‍ കൈമാറി. ആര്‍ രജ്ഞിത് മത്സരവിജയികളെ പ്രഖ്യാപിച്ചു. ന്യൂസ് എഡിറ്റര്‍ പി സുരേശൻ സ്വാഗതവും വി എം മനോജ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home