Deshabhimani

സർവീസ് റോഡിൽ വീണ്ടും 
ലോറി താഴ്ന്നു

ആമ്പല്ലൂർ സർവീസ്റോഡിൽ ലോറി താഴ്ന്ന നിലയിൽ

ആമ്പല്ലൂർ സർവീസ്റോഡിൽ ലോറി താഴ്ന്ന നിലയിൽ

വെബ് ഡെസ്ക്

Published on Oct 19, 2026, 01:03 AM | 1 min read

ആമ്പല്ലൂർ

സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ ദേശീയപാതയിൽ പതിവാകുന്നു. ഞായറാഴ്ച രാവിലെ ആമ്പല്ലൂർ മേൽപ്പാലം ഇറങ്ങുന്ന സ്ഥലത്തെ സർവീസ് റോഡിലേക്ക് ഇറക്കിയ ലോറി ചെളിയിൽ താഴ്ന്നു. റോഡ് നിർമാണത്തിനായി പണി നടക്കുന്ന സ്ഥലത്ത് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ദിശബോർഡുകളോ വെളിച്ചമോ ആമ്പല്ലൂർ പുതുക്കാട് മേഖലയിൽ ഇല്ലെന്ന പരാതി വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം ആമ്പല്ലൂർ മണലിയിൽ സർവീസ് റോഡിൽ ലോറി മറിഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home