Deshabhimani

പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം

പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കുന്നു

പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം മന്ത്രി ഒ ജെ ജനീഷ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 12:22 AM | 1 min read


പുത്തന്‍ചിറ

പുത്തന്‍ചിറ സ്മാര്‍ട്ട്‌ വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ഒ ജെ ജനീഷ് നിര്‍വഹിച്ചു. മുൻ എംഎൽഎ വി ആർ സുനിൽകുമാറിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നിർമാണം. ബെന്നി ബഹനാന്‍ എംപി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി ബി ഷക്കീല, കാവ്യ രഞ്ജിത്, കലക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ വി സുജിത്‌ലാല്‍, ടി എസ് ഷാജു, തഹസില്‍ദാര്‍ എം ശ്രീനിവാസ്, ആർഡിഒ സി എം അബ്ദുല്‍ മജീദ്, സി കെ യുധി, വി കെ റാഫി, യു വി വാസുദേവന്‍, ഡേവിസ് കണ്ണമ്പിള്ളി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Risdiplam medicine

02

print edition എസ്‌എംഎ മരുന്ന്‌ എല്ലാ ജില്ലകളിലും
Karipur.jpg

03

print edition കരിപ്പൂരിൽ 1.67 കോടിയുടെ സ്വർണം പിടികൂടി
sreenarayanaguru open university

04

print edition ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി; കുപ്രചാരണം അവസാനിപ്പിക്കണം: വി സി
cyber crime

05

print edition തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ മറിച്ചുവിറ്റ മൂന്നുപേർ പിടിയിൽ
deepavali

06

print edition വാനിൽ വിടരും വർണത്തിരികൾ; ഇന്ന് ദീപാവലി
deshabhimani section

Recommended

Deshabhimani
Home