Deshabhimani

print edition കരിപ്പൂരിൽ 1.67 കോടിയുടെ സ്വർണം പിടികൂടി

Karipur.jpg
വെബ് ഡെസ്ക്

Published on Nov 08, 2026, 12:31 AM | 1 min read

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കാസർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീനിൽനിന്ന് 1.67 കോടി രൂപയുടെ സ്വർണം പിടികൂടി. തുടർച്ചയായി അഞ്ചാം ദിവസമാണ് കരിപ്പൂരിൽനിന്ന് സ്വർണം പിടികൂടുന്നത്. ഹാൻഡ്ബാഗിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അബുദാബിയിൽനിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ നീക്കമാണ് സ്വർണ കടത്ത് പിടികൂടാനായത്. സമീപ കാലത്തെ ഡിആർഐയുടെ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. 1300 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Lottery Stall AI Image

01

print edition ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ; ഒന്നാം സമ്മാനം 25 കോടി
kannur university

02

print edition കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക നിയമനം; അഭിമുഖത്തിന്‌ സിൻഡിക്കറ്റ്‌ അംഗത്തിന്റെ സാന്നിധ്യം അഴിമതിക്ക്‌ കളമൊരുക്കാൻ
kerala highcourt new

03

print edition ബിഎൽഎം തട്ടിപ്പ് കേസ്; മുന്നറിയിപ്പില്ലാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home