ദേശാഭിമാനി വാര്‍ഷിക വരിക്കാരായി

ടോഡി വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ചാലക്കുടി റേഞ്ചിലെ മുഴുവന്‍ അംഗങ്ങളുടേയും ദേശാഭിമാനി വാര്‍ഷിക വരിസംഖ്യ യൂണിയന് പ്രസിഡന്റ് കെ എസ് അശോകന് ഏറ്റുവാങ്ങുന്നു
ചാലക്കുടി
ടോഡി വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ചാലക്കുടി റേഞ്ചിലെ മുഴുവന്‍ അംഗങ്ങളും ദേശാഭിമാനി വാര്‍ഷിക വരിക്കാരായി. യൂണിയന് പ്രസിഡന്റ് കെ എസ് അശോകന് വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. ഇ കെ രാധാകൃഷ്ണന്, എ ആര് രഞ്ജിത്ത്, സി എ ഉണ്ണികൃഷ്ണന്, കെ എന്‍ പുരുഷോത്തമന്, കെ പി ബിനു എന്നിവര്‍ സംസാരിച്ചു.









0 comments