print edition എസ്എംഎ മരുന്ന് എല്ലാ ജില്ലകളിലും

തിരുവനന്തപുരം : എസ്എംഎ ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യമരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. എസ്എംഎ ക്ലിനിക്കുകൾ വഴി നൽകിയിരുന്ന മരുന്ന് എല്ലാ ജില്ലകളിലും ലഭ്യമാക്കാനാണ് തീരുമാനം.









0 comments