ad
Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം സമാപിച്ചു

കെഎസ് കെടിയു  ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് വിനയൻ 
ഉദ്ഘാടനം ചെയ്യുന്നു

കെഎസ് കെടിയു ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് വിനയൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 12:47 AM | 1 min read

കൊടകര

കെഎസ് കെടിയു ഏരിയ സമ്മേളനം സമാപിച്ചു. വാസുപുരത്ത് വി എസ് അച്യുതാനന്ദൻ നഗറിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് വിനയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എൻ എം സജീവൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, കെ ജെ ഡിക്സൻ, എം ആർ രഞ്ജിത്, ഇ കെ അനൂപ്, പി കെ കൃഷ്ണൻകുട്ടി, പി സി സുബ്രൻ, സി വി രവി, സ്വപ്ന സത്യൻ, വിജിത് വർഗീസ്, പ്രവീണ മനോജ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home