ഗ്രാമജാലകം ഓണപ്പതിപ്പ് പ്രകാശിപ്പിച്ചു

വേളൂക്കര പഞ്ചായത്ത് ഗ്രാമജാലകം ഓണപ്പതിപ്പ് അശോകൻ ചരുവിൽ പ്രകാശിപ്പിക്കുന്നു
കൊറ്റനല്ലൂർ
വേളൂക്കര പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകം ഓണപ്പതിപ്പ് അശോകൻ ചരുവിൽ പ്രകാശിപ്പിച്ചു. പഞ്ചായത്ത് അംഗം ഷാറ്റോ കുര്യൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. ടി എസ് സജീവൻ, തുമ്പൂർ ലോഹിദാക്ഷൻ, ഖാദർ പട്ടേപ്പാടം, പി വി സതീശൻ , ഉചിത സുരേഷ്, കെ വി ആകാശ്, ബിനോയ് ഐക്കരപറമ്പിൽ എന്നിവർ സംസാരിച്ചു.










0 comments