ad
Deshabhimani

ദേശീയപാത നിർമാണം

വീടിന് ചുറ്റും വെള്ളം, ദുരിതത്തിലായി കുടുംബം

വെള്ളം കെട്ടി നിൽക്കുന്ന വീടിന് മുന്നിൽ പ്രിയ മുരുകേശൻ

വെള്ളം കെട്ടി നിൽക്കുന്ന വീടിന് മുന്നിൽ പ്രിയ മുരുകേശൻ

വെബ് ഡെസ്ക്

Published on Jul 12, 2026, 01:04 AM | 1 min read

വലപ്പാട്

ദേശീയ പാത നിർമാണം മൂലം - വീടിന് ചുറ്റും വെള്ളക്കെട്ടൊഴിയാതെ കുടുംബം ദുരിതത്തിൽ. - വലപ്പാട് പഞ്ചായത്ത് എങ്ങൂർ ക്ഷേത്രത്തിന് കിഴക്ക് പുതിയ ദേശീയപാതയ്ക്ക് സമീപം ഐശ്വരിയിൽ വീട്ടിൽ പ്രിയ മുരുകേശനും കുടുംബവുമാണ് വീടിന് ചുറ്റം വെള്ളം കെട്ടി നിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായത്. പുതിയ ദേശീയപാത നിർമാണത്തിന് ശേഷം വെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുകയാണ്‌. അശാസ്ത്രീയമായ കാനനിർമാണമാണ്‌ കാരണം. പ്രദേശത്തെ മറ്റു വീടുകൾക്കും ഈ ദുരവസ്ഥയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home