ad
Deshabhimani

ജില്ലാ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്‌

കൊച്ചി ടി എം എക്സ് ജേതാക്കൾ

District Grappling Championship

ജില്ലാ ഗ്രാപ്ലിങ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ജേതാക്കളായ കൊച്ചി ടിഎംഎക്സ്‌ ടീം

വെബ് ഡെസ്ക്

Published on Jul 12, 2026, 02:01 AM | 1 min read

കാക്കനാട്


ഗ്രാപ്ലിങ്‌ അസോസിയേഷൻ ഓഫ് എറണാകുളം സംഘടിപ്പിച്ച ജില്ലാ ഗ്രാപ്ലിങ്‌ ചാമ്പ്യൻഷിപ്പിൽ കൊച്ചി ടി എം എക്സ് ഓവറോൾ ജേതാക്കളായി. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ സിവിൽ സ്റ്റേഷന് സമീപത്തെ കിക്ക്ബേൺ ഫിറ്റ്നസ് സ്റ്റുഡിയോ ജിമ്മിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം.


ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home