സപ്ലൈകോ ഓണച്ചന്ത

പുതുക്കാട് സപ്ലൈകോ ഓണച്ചന്ത കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
സപ്ലൈകോ ഓണച്ചന്ത കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷയായി. കൊടകര ബ്ലോക്ക് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിന്റ സനോജ്, സവിത ജനൻ, അഡ്വ.അൽജോ പി ആന്റണി എന്നിവർ സംസാരിച്ചു.










0 comments