ad
Deshabhimani

അങ്കണം പുരസ്‌കാരം 
രാജന്‍ കരുവാരക്കുണ്ടിന്‌

...

.

വെബ് ഡെസ്ക്

Published on Jun 30, 2026, 12:53 AM | 1 min read

തൃശൂർ

അങ്കണം ഷംസുദ്ദീന്‍ സ്‌മൃതിയുടെ അഞ്ചാമത് തൂലികാശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. കഥാകൃത്ത്‌ മലപ്പുറം സ്വദേശി രാജന്‍ കരുവാരക്കുണ്ടിനെയാണ്‌ (വീടു നഷ്ടപ്പെടുന്നു) തെരഞ്ഞെടുത്തത്‌. 5000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 20ന് പകൽ 3.30ന് സാഹിത്യ അക്കാദമി എംടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home